ഇന്ത്യയുടെ പരിശ്രമം ഫലം കണ്ടു ; യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ശാന്തിനികേതൻ
ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ കവിയും നൊബേൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന് മറ്റൊരു ആദരവ് കൂടി. ടാഗോറിന്റെ സ്വന്തം ശാന്തിനികേതനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ...