‘ എനിയ്ക്ക് ഹിന്ദി അറിയില്ലായിരുന്നു, പഠിച്ചത് ചായവില്പനയ്ക്കിടെ ‘ ; നരേന്ദ്രമോദി
ഭോപ്പാല്‍ : തനിക്ക് ഹിന്ദി അറിയില്ലായിരുന്നുവെന്നും കുട്ടിക്കാലത്ത് ചായവില്പ്പനയ്ക്കിടെയാണ് ഹിന്ദി പഠിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എന്റെ മാതൃഭാഷ ഹിന്ദിയല്ലായിരുന്നു ഗുജറാത്തിയായിരുന്നു. എന്നാല്‍ ചായവില്‍പ്പനയ്ക്കിടെ ഹിന്ദി പഠിക്കാനുള്ള ...