നടുവേദനയോ വിഷാദമോ ഒന്നുമല്ല, വിറ്റാമിൻ ഡി കുറയുന്നതിന്റെ ഏറ്റവും അപകടകരമായ ലക്ഷണം ഇതാണ്
അസ്ഥികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ശരീരം ഉപയോഗിക്കുന്ന ഒരു പ്രധാന വിറ്റാമിനാണ് വിറ്റാമിൻ ഡി. നാഡീവ്യൂഹം , മസ്കുലോസ്കലെറ്റൽ സിസ്റ്റം , രോഗപ്രതിരോധ സംവിധാനം എന്നിവയിലും വിറ്റാമിൻ ഡി ...