തളർച്ചയും മൂഡ് മാറ്റങ്ങളും നിസ്സാരമാക്കരുത്; നിങ്ങൾക്കും വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കുക
അതിവേഗം ഓടുന്ന ഇന്നത്തെ ജീവിതരീതിയിൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത് ജോലിഭാരം കൊണ്ടോ ഉറക്കക്കുറവ് കൊണ്ടോ ആണെന്ന് കരുതി നിസ്സാരമായി തള്ളിക്കളയുന്നവരാണ് അധികവും. എന്നാൽ പലരും തിരിച്ചറിയാതെ പോകുന്ന ...








