Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

by Brave India Desk
Aug 27, 2026, 01:38 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പനാജി: അടുത്തിടെയുണ്ടായ ആഗോള പ്രതിസന്ധികൾ ഇടയ്ക്കു കയറിവന്നില്ലായിരുന്നുവെങ്കിൽഅടുത്ത ആറു മാസത്തിനോ ഒരു വർഷത്തിനോ ഉള്ളിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവുംവലിയ സമ്പദ്‌വ്യവസ്ഥയായി മാറുമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്നാൽവൈകാതെ തന്നെ രാജ്യം ആ ചരിത്ര നേട്ടം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് ഗോവജില്ലയിലെ പത്രദേവി ഗ്രാമത്തിൽ നിർമ്മിച്ച രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

ഇന്ത്യ ഇപ്പോൾ ലോകത്തെ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണെന്ന് ചൂണ്ടിക്കാണിച്ചഅദ്ദേഹം, യുഎസ്-ഇറാൻ സംഘർഷം അടക്കമുള്ള സമീപകാല അന്താരാഷ്ട്ര പ്രതിസന്ധികളെപരോക്ഷമായി പരാമർശിച്ചാണ് സംസാരിച്ചത്. പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ തദ്ദേശീയഉൽപ്പാദനശേഷി അതിവേഗം ശക്തിപ്പെടുകയാണ്. പോർവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മിസൈലുകൾ, റഡാറുകൾ, ഡ്രോണുകൾ തുടങ്ങിയ നൂതന പ്രതിരോധ സംവിധാനങ്ങളെല്ലാം ഇന്ന്ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്നുണ്ട്. മുൻപ് മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നഉപകരണങ്ങൾ ഇപ്പോൾ ഇന്ത്യൻ മണ്ണിൽ സ്വന്തം ജനങ്ങളാണ് നിർമ്മിക്കുന്നത്.

ബിജെപി സർക്കാർ 2014-ൽ അധികാരത്തിൽ വരുമ്പോൾ 600 കോടി രൂപ മാത്രമായിരുന്നഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഇന്ന് 50,000 കോടി രൂപയായി വർദ്ധിച്ചു. മുൻപ് ഏതാനുംആയിരം കോടികൾ മാത്രമായിരുന്ന ആഭ്യന്തര പ്രതിരോധ ഉൽപ്പാദനം ഇപ്പോൾ 1.80 ലക്ഷം കോടിരൂപയിലെത്തിനിൽക്കുന്നു. ഇതിലൂടെ ഇന്ത്യ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്നതിൽനിന്ന് മാറി ആഗോള പ്രതിരോധ നിർമ്മാണ രംഗത്തെ പ്രമുഖ കയറ്റുമതിക്കാരായി മാറിയെന്ന് മന്ത്രിവ്യക്തമാക്കി.

രാജ്യത്തിന്റെ പ്രതിരോധ-വികസന മേഖലകളിൽ വനിതകൾ കൈവരിക്കുന്ന മുന്നേറ്റത്തെയുംരാജ്‌നാഥ് സിങ് പ്രശംസിച്ചു. സ്വാതന്ത്യ്ര സമരകാലത്ത് അവസാന നിരകളിൽ നിന്നിരുന്ന ഇന്ത്യൻസ്ത്രീകൾ ഇന്ന് പോർവിമാനങ്ങളുടെ കോക്ക്പിറ്റിലിരുന്ന് രാജ്യത്തിന്റെ ആകാശം കാക്കുകയാണ്. ഇത് കേവലം ഒരു മാറ്റത്തിന്റെ കഥയല്ല, നവഭാരതത്തിന്റെ കരുത്തിന്റെ കഥയാണ്. ബഹിരാകാശദൗത്യങ്ങളിലും സ്റ്റാർട്ടപ്പുകളിലും വനിതകൾ നേതൃത്വപരമായ പങ്കുവഹിക്കുന്നുണ്ടെന്നും ഗോവവിമോചന പോരാളികൾ ഉൾപ്പെടെയുള്ള നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത്ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർവികർ പോരാടി നേടിത്തന്ന സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയുംഉത്തരവാദിത്തമാണ്. അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, സ്വന്തം കടമകൾ മനസ്സിലാക്കിപ്രവർത്തിക്കൽ കൂടിയാണ് സ്വാതന്ത്ര്യമെന്ന് ഓർമ്മിപ്പിച്ച മന്ത്രി, ഭരണഘടനാ മൂല്യങ്ങൾസംരക്ഷിക്കാനും വ്യക്തി താല്പര്യങ്ങൾക്കുമുകളിൽ ദേശീയ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനുംരാജ്യത്തെ യുവതലമുറയോട് ആഹ്വാനം ചെയ്തു. ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, രാജ്യസഭ എംപി സദാനന്ദ് ഷെട് താനവാഡെ തുടങ്ങിയ പ്രമുഖർപങ്കെടുത്തു.

Tags: rajnath singh
Share
Tweet
SendShare

Latest stories from this section

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

കടലിലെ അന്തർവാഹിനി വേട്ടക്കാരൻ ഇനി നാവികസേനയ്ക്ക് സ്വന്തം; കരുത്തുകാട്ടി കൊച്ചിയിൽ നിർമിച്ച ‘മംഗ്രോൾ’

Latest News

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

തറയിലല്ല തലയിൽ തന്നെ നിൽക്കും മുടി;ഇനി കൊഴിയില്ല,പിടിച്ചുനിർത്തും ഈ അത്ഭുതവിത്ത്; ബദാം ഇങ്ങനെ മാത്രം കഴിക്കൂ

ബദാം കഴിക്കേണ്ടത് തൊലിയോടെയോ അതോ തൊലി കളഞ്ഞോ? അറിയേണ്ടതെല്ലാം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ  കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ കാത്തു കിടന്ന പഴയ ഇന്ത്യയല്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies