Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

by Brave India Desk
Aug 27, 2026, 12:01 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

ആലുവ സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതി മണിക്കൂറുകൾക്കുള്ളിൽ ആധാർ കാർഡ് തിരികെ വാങ്ങാൻ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് പ്രതിയെ തിരിച്ചറിയാനായില്ല. എടത്തലയിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച പെരുമ്പാവൂർ പോലീസ് പിടികൂടിയ അസം സ്വദേശിയായ മധുർജിയ സോനോവാളാണ് (28) ജയിൽ ചാടിയ ശേഷം ധൈര്യപൂർവ്വം പോലീസ് സ്റ്റേഷനിലെത്തിയത്. കസ്റ്റഡിയിലെടുത്ത സമയം പോലീസ് വാങ്ങി വെച്ച ആധാർ കാർഡ് തിരികെ വാങ്ങാനാണ് തിങ്കളാഴ്ച ജയിൽ ചാടിയ ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയത്.

എന്നാൽ സ്റ്റേഷനിൽ മറ്റൊരു പോലീസുകാരനെ കണ്ടതോടെ താൻ പിടിയിലാകുമെന്ന് സംശയിച്ച് ഇയാൾ ആധാർ കാർഡ് പോലും വാങ്ങാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ജയിലിൽ ധരിച്ചിരുന്ന അതേ വേഷത്തിലാണ് പ്രതി സ്റ്റേഷനിൽ എത്തിയതെങ്കിലും ഇയാളെ പോലീസ് പിന്തുടരുകയോ തിരിച്ചറിയുകയോ ചെയ്തില്ല. പുതുതായി നിർമ്മിക്കുന്ന അടുക്കളയുടെ ഭിത്തി വഴി പിടിച്ചുകയറിയാണ് പത്താം നമ്പർ സെല്ലിലെ തടവുകാരനായ ഇയാൾ ജയിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം.

Stories you may like

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

സംഭവം അറിഞ്ഞ ഉടൻ തന്നെ വിവരം മറ്റു പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നെങ്കിലും പെരുമ്പാവൂർ സ്റ്റേഷനിലെത്തിയ പ്രതിയെ തിരിച്ചറിയാൻ സാധിക്കാത്തത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കാവലുള്ള ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ എഡിജിപി റിപ്പോർട്ട് തേടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡന്മാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് പോലീസ് ഇയാൾക്കായി പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തുന്നത്.

Tags: keralapolice
Share
Tweet
SendShare

Latest stories from this section

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

ഓണത്തിന് റെക്കോർഡ് ഇട്ട് മലയാളി; ബെവ്‌കോയ്ക്ക് 771 കോടിയുടെ വൻ വ്‌ൽപന, ഉത്രാട നാളിൽ മാത്രം കുടിച്ചത് 126 കോടിയുടെ മദ്യം!

Latest News

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ  കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies