‘അജിത് ഡോവലിന്റെ മകനെതിരായ വ്യാജ ആരോപണം ഏറ്റു പിടിച്ചു’ ജയറാം രമേശിനെതിരെ നിയമനടപടി, കാരവന്‍ മാഗസിനെതിരെയും മാനനഷ്ടക്കേസ്
ഡല്‍ഹി: സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ ഡയറക്ടറായ കമ്പനിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപയുടെ വിദേശനിക്ഷേപം വന്നതായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച കാരവന്‍ ...