നെഗറ്റീവ് മൗത്ത്പബ്ലിസിറ്റിക്കും ‘തല’യുടെ ‘വിവേക’ത്തെ വീഴ്ത്താനായില്ല; രണ്ടാഴ്ചകൊണ്ട് നേടിയ കളക്ഷന്‍ ഇതാണ്
'വീര'ത്തിനും 'വേതാള'ത്തിനും ശേഷം ശിവയും തമിഴകത്തിന്റെ 'തല' അജിത്ത് കുമാറും ഒന്നിച്ച ചിത്രം 'വിവേകം' ലോകമാകമാനം 3250 സ്‌ക്രീനുകളിലാണ് ഓഗസ്റ്റ് 24ന് പ്രദര്‍ശനത്തിനെത്തിയത്. പക്ഷേ ആദ്യ പ്രദര്‍ശനങ്ങള്‍ ...