നരേന്ദ്രനിൽ നിന്ന് നരേന്ദ്രനിലെത്തി നിൽക്കുമ്പോൾ അറിയണം ആ ചരിത്രം
1892 ഡിസംബർ മാസം. ഹിമാലയത്തിൽ നിന്ന് തുടങ്ങിയ പരിവ്രാജക യാത്ര തിരുവിതാംകൂറിൽ എത്തി നിൽക്കുകയാണ്. കൊടും പട്ടിണിയും, ദേവാലയം ഭ്രാന്താലയമാക്കുന്ന അജ്ഞതയും, അടിമത്വത്തിൻ്റെ കൂരിരുളും ഗ്രസിച്ച് സുവർണ്ണ ...