വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് കമ്മീഷൻ ചെയ്യും ; പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിർവഹിക്കും
ന്യൂഡൽഹി : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒടുവിൽ പൂർണമായും യാഥാർത്ഥ്യത്തിലേക്ക്. മെയ് 2 ന് തുറമുഖം കമ്മീഷൻ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് കമ്മീഷനിങ് നിർവഹിക്കുന്നത്. കഴിഞ്ഞ ...