16 കാരിയുടെ പരാതി; യൂട്യൂബർ വി.ജെ മച്ചാൻ പോക്‌സോ കേസിൽ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. വി.ജെ മച്ചാൻ എന്നറിയിപ്പെടുന്ന ഗോവിന്ദ് വി.ജെ ആണ് അറസ്റ്റിലായത്. പെൺകുട്ടി നൽകിയ പരാതിയിൽ ആണ് ഇയാളെ അറസ്റ്റ് ...