ഐസ്ലാന്ഡില് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ഉരുകിയ പാറകള്‍ വിള്ളലുകളില്‍ നിന്ന് പുറത്തേക്ക് ഒഴുകി; ഈ വര്‍ഷത്തെ രണ്ടാമത്തെ സ്ഫോടനം
റെയ്ക്ജാവിക് :ഐസ്ലാന്ഡില് വീണ്ടും അഗ്നിപര്‍വ്വത സ്ഫോടനം. തെക്ക് പടിഞ്ഞാറാന്‍ ഐസ്ലാന്‍ഡിലാണ് അഗ്നിപര്‍വ്വത സ്ഫോടനം നടന്നത്. രണ്ട് മാസത്തിനിടയില്‍ രണ്ടാമത്തെ തവണയാണ് സ്ഫോടനം ഉണ്ടാക്കുന്നത്. ജനുവരി 14 നായിരുന്നു ...