‘നികേഷ് സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു’ തട്ടിപ്പ് കേസില്‍ നികേഷ് കുമാറിനെതിരെ വിഎസ് ഡിജിപിക്ക് നല്‍കിയ കത്ത് പുറത്ത്
എം വി നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഡിജിപിക്ക് നല്‍കിയ കത്ത് പുറത്ത് വന്ന ചാനല്‍ ഓഹരിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ നീതിപൂര്‍വമായ ...