‘കേരളത്തിലേത് അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ ജീവിക്കുന്ന സര്‍ക്കാര്‍’ : വിഎസ്
അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. കമഴ്ന്നു വാണാല്‍ കാല്‍പ്പണം എന്ന മട്ടില്‍ എന്തു കാര്യത്തിലും അഴിമതിക്ക് ...