അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. കമഴ്ന്നു വാണാല്‍ കാല്‍പ്പണം എന്ന മട്ടില്‍ എന്തു കാര്യത്തിലും അഴിമതിക്ക് പഴുതുകണ്ടെത്തുകയാണ് സര്‍ക്കാര്‍ എന്നും വിഎസ് ആരോപിച്ചു. പണിതിട്ടും പണിതിട്ടും പണിതീരാത്ത വീടു പോലെയാണ് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ കീഴിലുള്ള എസ്എസ്എല്‍സിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post