ബാര്‍കോഴക്കേസ്: മൂന്ന് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ടുള്ള വിഎസിന്റെ കത്ത് തള്ളി
തിരുവനന്തപുരം : ബാര്‍കോഴയാരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്ക് പുറമെ മറ്റ് മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കത്ത് വിജിലന്‍സ് തള്ളി. മൂന്ന് ...