സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയായി ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത്. സ്വന്തം ...








