‘വായ്പ എഴുതി തള്ളുമെന്ന് പറഞ്ഞ് രാജസ്ഥാനിലെ കർഷകരെ പറ്റിച്ച രാഹുൽ ഗാന്ധിയുടെ കർഷക പ്രേമം കാപട്യം‘; സ്മൃതി ഇറാനി
ജയ്പുർ: വായ്പ എഴുതി തള്ളുമെന്ന് പറഞ്ഞ് രാജസ്ഥാനിലെ കർഷകരെ പറ്റിച്ച രാഹുൽ ഗാന്ധിയുടെ കർഷക പ്രേമം കാപട്യമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ ...