കാട്ടിനുള്ളിലൂടെ നടക്കാന്‍ കഴിയുന്ന മരങ്ങള്‍, സൗത്ത് അമേരിക്കയിലെ അത്ഭുതം
സൗത്ത് അമേരിക്കയില്‍ നിന്ന് സസ്യ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ അത്ഭുതമരമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സൊക്രോട്ടിയ എക്‌സോറേഷ്യ എന്നറിയപ്പെടുന്ന ഈ മരത്തിന് കാട്ടിനുള്ളിലൂടെ സഞ്ചരിക്കാനുള്ള സിദ്ധിയുണ്ടെന്നാണ് ഗവേഷകര്‍ ...








