ജാഗ്രതെ,കുട്ടികളിൽ ‘വോക്കിംഗ് ന്യൂമോണിയ’ ബാധയിൽ വർദ്ധനവ്; കരുതൽ വേണം
തിരുവനന്തപുരം: കുട്ടികൾക്കിടയിൽ വോക്കിംഗ് ന്യൂമോണി ബാധ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തണുപ്പുള്ള കാലാവസ്ഥയും പൊടി നിറഞ്ഞ അന്തരീക്ഷവുമാണ് ഇതിന് കാരണമാവുന്നത്. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാനലക്ഷണങ്ങളോട് കൂടിയ ശ്വാസകോശ ...