ഇന്ത്യക്കാരുടെ ഇഷ്ടനേതാവ് സുഷമ സ്വരാജെന്ന് അമേരിക്കന്‍ മാഗസിന്‍ വാള്‍ സ്ട്രീറ്റ് ജേണല്‍
ഡല്‍ഹി: ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണെന്ന് അമേരിക്കന്‍ മാഗസിനായ വാള്‍ സ്ട്രീറ്റ് ജേണല്‍. മാഗസിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ലോകത്തെ ഏറ്റവും ...