പണം നൽകിയവർ മരിച്ചാൽ മാത്രം പണി തുടങ്ങാനിരിക്കുന്ന കമ്പനി; അമരനാകുന്ന കാലം..രണ്ടാം ജന്മത്തിന് മരുന്നും സാങ്കേതിക വിദ്യയും; മൃതദേഹം അത് വരെ സൂക്ഷിക്കണം
ജനിച്ചാൽ മരണം അത് അനിവാര്യമായ കാര്യമാണ്. മരണപ്പെട്ടുപോയ ആളുകളെ പുനർജീവിപ്പിക്കുന്നതിനെ കുറിച്ച് പുരാണങ്ങളിലും കഥകളിലും പറഞ്ഞും വായിച്ചും ഉള്ള അറിവേ മനുഷ്യനുള്ളൂ. ശാസ്ത്രവും സാങ്കേതിക വിദ്യയും വളരുമ്പോഴും ...