തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമം സര്‍ക്കാരിന് പണിയാകുന്നു: വാര്‍ഡ് വിഭജനം പാടില്ലെന്ന് സെന്‍സസ് കമ്മീഷണര്‍
തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമം സര്‍ക്കാരിന് പണിയാകുന്നു. വാര്‍ഡ് വിഭജനം പാടില്ലെന്ന് സെന്‍സസ് കമ്മീഷണര്‍ പറഞ്ഞു. 2019 ഡിസംബര്‍ 31ന് ശേഷം വാര്‍ഡുകളുടെ അതിര്‍ത്തി മാറ്റരുതെന്ന് ...