തദ്ദേശതിരഞ്ഞെടുപ്പില്‍ ഒരുമാസം കൂടി സമയം ചോദിച്ച് സര്‍ക്കാര്‍ ; ഹര്‍ജി ഇന്നു പരിഗണിക്കും
കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പു നടത്താന്‍ ഒരു മാസം കൂടി അനുവദിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നവംബര്‍ 30നു തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി, ഡിസംബര്‍ ഒന്നിനു ...