ഹൈദരാബാദ് ഗോഡൗണില്‍ മുന്‍കൂര്‍ പാക്കേജിംഗ് ഡേറ്റുകള്‍ എഴുതിയ ഭക്ഷ്യവസ്തുക്കള്‍ ; പ്രതികരിക്കാതെ സൊമാറ്റോ
ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ ഹൈദരാബാദിലെ ഗോഡൗണില്‍ നിന്ന് പാക്കേജിംഗ് ഡേറ്റുകള്‍ മുന്‍കൂറായി എഴുതിച്ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഗോഡൗണില്‍ ...