ലഹരി മോചന ചികിത്സാ കേന്ദ്രങ്ങളിലും ഗുരുദ്വാരകളിലും ആയുധങ്ങൾ ശേഖരിച്ചു, പാക് പിന്തുണയോടെ യുവാക്കളെ ചാവേർ ആക്രമണങ്ങൾക്ക് പ്രേരിപ്പിച്ചു; അമൃത്പാൽ സിംഗിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
അമൃത്സർ: ഖാലിസ്ഥാൻ അനുകൂല സംഘടന നേതാവ് അമൃത്പാൽ സിംഗിന്റെ ദേശവിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇയാൾ ഖാലിസ്ഥാൻ അനുകൂല സംഘടനയായ ...