ആകാശക്കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ; അണിയറയിൽ അതിവേഗം പുരോഗമിക്കുന്നത് നിർണ്ണായക പദ്ധതികൾ
ആയുധ നിർമ്മാണത്തിൽ പരമാവധി സ്വയം പര്യാപ്തതയിൽ എത്തുകയാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന അജണ്ടയെങ്കിലും ആധുനികീകരണത്തിന് ആവശ്യമായ ആയുധങ്ങളും പോർ വിമാനങ്ങളും വാങ്ങുകയെന്നതും ഇന്ത്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. രാജ്യത്തിന്റെ ...