ഈ വര്‍ഷം നവംബറോടെ ഗംഗ മലിന വിമുക്തമാകും’വാരണാസിയില്‍ ഉയരുന്നത് 50 മലിനജന സംസ്‌ക്കരണ പ്ലാന്റുകള്‍
വരുന്ന നവംബര്‍ മാസത്തോടെ വാരണാസിയില്‍ നിന്നും ഗംഗയിലേക്കുള്ള അഴുക്കു വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണ്ണമായും നിലയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മലിന ജലം സംസ്‌കരിക്കാനുള്ള പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമായി മുന്നേറുകയാണ്. വാരണാസിക്ക് ...