ഈ കെറ്റിലുകള്‍ വെള്ളം ചൂടാക്കാന്‍ മാത്രമല്ല, ഉപയോഗങ്ങള്‍ ഇങ്ങനെയും, പരീക്ഷിച്ചു നോക്കൂ
ഇലക്ട്രിക് കെറ്റിലുകള്‍ വെള്ളം തിളപ്പിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. വളരെ സൗകര്യപ്രദമായ ഒരു അടുക്കള ഉപകരണമാണ് ഇവ. എന്നാല്‍ ഇതുമാത്രമാണോ ഇവയുടെ ഉപയോഗം. ഇത്തരം കെറ്റിലുകള്‍ ഉപയോഗിക്കാന്‍ ...








