തണ്ണിമത്തൻ ലോറിയിൽ സ്ഫോടകവസ്തുക്കടത്ത്; പാലക്കാട് വൻ സ്ഫോടക ശേഖരം പിടികൂടി; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ, ലക്ഷ്യം കേരളത്തിലെ ക്വാറികൾ?
തണ്ണിമത്തൻ ലോറിയിൽ അതീവ രഹസ്യമായി കടത്താൻ ശ്രമിച്ച വൻ സ്ഫോടകവസ്തു ശേഖരം പാലക്കാട് പോലീസ് പിടികൂടി. വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 4000-ത്തോളം ജലറ്റിൻ സ്റ്റിക്കുകളും ...








