പോക്‌സോ കേസിൽ കുടുക്കുമെന്ന് പോലീസ് ഭീഷണി; യുവാവ് ജീവനൊടുക്കിയതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കല്‍പ്പറ്റ: വയനാട് പനമരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പോക്‌സോ കേസിൽ ഉൾപ്പെടുത്തി അകത്തിടും എന്ന പോലീസ് ഭീഷണിയെ തുടർന്നാണ് യുവാവ് ആത്മഹത്യ ...