വിവാഹാഭ്യർത്ഥന നിരസിച്ചു; വിദ്യാർത്ഥിനിയെ തലയ്ക്കടിച്ച് കൊന്ന് ആൺ സുഹൃത്ത്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചുകൊന്ന് യുവാവ്. കമല നെഹ്രു കോളേജിൽ വിദ്യാർത്ഥിനിയായ നർഗീസ് എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മാളവ്യനഗർ അരബിന്ദോ കോളേജിന് ...