സിനിമകളിലും സീരിയലിലും നടീനടൻമാർ നിക്കാഹ് ചെയ്യുന്നതായി അഭിനയിച്ചാൽ അതിന് നിയമസാധുത; പാകിസ്താൻ മതപുരോഹിതൻ
ഇസ്ലാമാബാദ്; പാകിസ്താൻ താരങ്ങൾ സിനിമകളിലോ സീരിയലുകളിലോ നിക്കാഹ് കഴിഞ്ഞവരായി അഭിനയിച്ചാൽ അതിനു നിയമസാധുതയുണ്ടെന്ന വിവാദ പ്രസ്താവനയുമായി മത പുരോഹിതൻ. മതപുരോഹിതന്റെ പ്രസ്താവനയിൽ പാക് നടിയും മോഡലുമായ നാദിയ ...








