ഇസ്ലാമാബാദ്; പാകിസ്താൻ താരങ്ങൾ സിനിമകളിലോ സീരിയലുകളിലോ നിക്കാഹ് കഴിഞ്ഞവരായി അഭിനയിച്ചാൽ അതിനു നിയമസാധുതയുണ്ടെന്ന വിവാദ പ്രസ്താവനയുമായി മത പുരോഹിതൻ.
മതപുരോഹിതന്റെ പ്രസ്താവനയിൽ പാക് നടിയും മോഡലുമായ നാദിയ ഹുസൈൻ ആശങ്ക പ്രകടിപ്പിച്ചു. സിനിമകളിലെയും നാടകങ്ങളിലെയും നിക്കാഹ് സാങ്കൽപികം മാത്രമാണെന്നും യഥാർഥ ഇസ്‌ലാമിക് വിവാഹ ആചാരങ്ങളുമായി അതിന് സാമ്യമില്ലെന്നും നാദിയ ചൂണ്ടിക്കാട്ടി.











Discussion about this post