പെൺകുട്ടിക്ക് 15 വയസ്സിൽ താഴെ മാത്രം, വാതിലിൽ മുട്ടി 15000 ചോദിച്ചു; പുതിയ വിവാഹ തട്ടിപ്പ്
വ്യത്യസ്തമായ വിവാഹ തട്ടിപ്പുകളെക്കുറിച്ച് വാർത്തകൾ പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ പുതിയൊരു തരം വിവാഹ തട്ടിപ്പിനെ കുറിച്ചാണ് റെഡ്ഡിറ്റിൽ ഒരു യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. തനിക്ക് മുന്നിൽ ...








