Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പെൺകുട്ടിക്ക് 15 വയസ്സിൽ താഴെ മാത്രം, വാതിലിൽ മുട്ടി 15000 ചോദിച്ചു; പുതിയ വിവാഹ തട്ടിപ്പ്

by Brave India Desk
Sep 3, 2024, 04:13 pm IST
in News, Offbeat
Share on FacebookTweetWhatsAppTelegram

വ്യത്യസ്തമായ വിവാഹ തട്ടിപ്പുകളെക്കുറിച്ച്  വാർത്തകൾ  പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ  പുതിയൊരു  തരം വിവാഹ തട്ടിപ്പിനെ കുറിച്ചാണ്  റെഡ്ഡിറ്റിൽ ഒരു യുവാവ്  തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. തനിക്ക് മുന്നിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായെത്തി വിവാഹത്തിനാണെന്ന് പറ‍ഞ്ഞ് 15000 രൂപ ചോദിച്ചെന്നാണ് യുവാവ് പറയുന്നത്.

പന്തികേട് തോന്നിയതിനാൽ
‌താൻ ഈ തട്ടിപ്പിൽ വീണില്ലെന്നു൦ എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ടുനടന്ന് പണം ചോദിക്കുന്നതിനാൽ ഈ വിവരം പൊലീസിൽ അറിയിക്കണോ എന്നുമാണ് യുവാവ് റെഡ്ഡിറ്റിൽ ചോദിച്ചിരിക്കുന്നത്. കുട്ടിയുമായെത്തി പതിനായിരങ്ങൾ ആവശ്യപ്പെട്ടതിനാലാണ് തനിക്ക്  ഇതിൽ സംശയം തോന്നിയതെന്നും യുവാവ് പറയുന്നുണ്ട്. “kvak95” എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് തനിക്കുണ്ടായ ഈ വിചിത്രമായ അനുഭവം പങ്കുവച്ചത്.

Stories you may like

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

അദ്ദേഹം പറയുന്നത് ഇങ്ങനെ

ഒരു OTT പ്ലാറ്റ്‌ഫോമിൽ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ അതിനിടയിൽ ചെറുതായിട്ട് ഒന്നു മയങ്ങിപോയി  അപ്പോളാണ് വീട്ടിൽ കോളിം​ഗ് ബെല്ലും വാതിലിൽ തട്ടുന്ന ശബ്ദവും കേട്ടത്.  വാതിൽ തുറന്നപ്പോൾ 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും പതിനഞ്ച് വയസിനുള്ളിൽ പ്രായം തോന്നിക്കുന്ന പെൺകുട്ടിയും വീട്ടിന്റെ മുന്നിൽ നിൽക്കുന്നതായാണ് കണ്ടത്.

ആ സ്ത്രീ 15 വയസ്സിൽ കൂടുതൽ പ്രായമില്ലാത്ത ഈ കുട്ടിയെ ചൂണ്ടിക്കാട്ടി ‘വിവാഹം??!!‘എന്നുച്ചത്തിൽ പറയുകയായിരുന്നു. കന്നഡ കേട്ടാൽ എനിക്കും മനസിലാകു൦ എന്നാൽ തിരികെ മറുപടി പറയാൻ  ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല, ഉറക്കച്ചടവ് കൂടി ഉണ്ടായിരുന്നതിനാൽ കാര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടി.

സംസാരിക്കുന്നത് തെലുങ്കാണെന്ന്  അറിഞ്ഞതിന് ശേഷം, “തൻ്റെ മകളുടെ കല്യാണം അടുത്ത ഒരു ക്ഷേത്രത്തിൽ വെച്ച് കുറച്ച് സമയത്തിനുള്ളിൽ നടക്കാനിരിക്കുകയാണെന്നും അവർക്ക് വിവാഹച്ചെലവിനായി 15,000 രൂപ കുറവുണ്ടായെന്നും ഞാൻ  അടിയന്തിരമായി സഹായിക്കണമെന്നുമാണ് അവർ പറഞ്ഞത്. ‘ഇല്ല!’ എന്ന് പറഞ്ഞതിന് ശേഷം ഞാൻ കതക് വലിച്ചടക്കുകയായിരുന്നു.’- യുവാവ് കുറിച്ചു.
‘
വിവാഹത്തിന്’ പണം ആവശ്യപ്പെടുന്ന ഒരു പുതിയ തട്ടിപ്പാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?“എന്നാണ് റെഡ്ഡിൽ കുറിപ്പ് പങ്കുവച്ചുകൊണ്ട് യുവാവ് ചോദിക്കുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ, പരാതി കൊടുക്കണോ എന്നും ചോദിക്കുന്നുണ്ട്.
എന്നാൽ ഇതൊരു തട്ടിപ്പാണെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.  തന്റെ അടുക്കൽ ഇതുപോലെവ്യത്യസ്തമായ ആളുകൾ മൂന്ന് നാല് തവണ വന്നിട്ടുണ്ടെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

Tags: Wedding scamUnderaged girl
Share1TweetSendShare

Latest stories from this section

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

Discussion about this post

Latest News

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷയൊരുക്കാൻ നാവികസേന; മേഖലയിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ ; ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

മോദിയുടെ ഒരൊറ്റ ഫോൺ കോൾ മതി, ഈ യുദ്ധം അവസാനിക്കും; മോദിയുടെ നയതന്ത്രകരുത്തിൽ ലോകത്തിന് വിശ്വാസമെന്ന് ഹുസൈൻ മിർസ

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടി ; മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ; അംഗീകാരവുമായി കേന്ദ്ര മന്ത്രിസഭായോഗം

വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു

വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ റഫാൽ വിമാനങ്ങൾ: F4, F5 വകഭേദങ്ങൾക്കായി ഇന്ത്യ ഒരുങ്ങുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies