ഇന്നലെ ഇട്ട ഡ്രസ്സ് ഇന്ന് ഇടാൻ പറ്റുന്നില്ല; ശരീരഭാരമാണെങ്കിൽ കൂടിയിട്ടില്ല; ഈ സൂചനകൾ പറയുന്നത്
ഇന്നലെ ഇട്ട് നോക്കിയ ബ്ലൗസ് ആണ്.... ഇന്ന് ഇട്ട് നോക്കിയപ്പോൾ ദേ ഇടാൻ പറ്റുന്നില്ല..... ശരീരഭാരമാണെങ്കിൽ തീരെ കൂടിയിട്ടുമില്ല. ഇങ്ങനെ അവസ്ഥ മിക്ക ആളുകളും പറയുന്നത് കേട്ടിട്ടുണ്ടാവും. ...