Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വണ്ണവും വയറും ശൂന്ന് അലിഞ്ഞു പോകും : ഇതൊന്ന് ദിവസവും കഴിച്ചു നോക്കൂ….

by Brave India Desk
Dec 6, 2024, 07:15 pm IST
in Kerala, Health, Lifestyle
Share on FacebookTweetWhatsAppTelegram

അമിത വണ്ണം എങ്ങനെയെങ്കിലും ഒന്ന് കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. സ്വിച്ച് ഓഫ്‌ ആക്കിയാൽ കുറയുന്നത് അല്ല വണ്ണം എന്ന് ആദ്യം മനസിലാക്കുക. ക്ഷമയും സമർപ്പണവും പ്രധാനം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. അതോടൊപ്പം മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുതിരയില്‍ കലോറി വളരെ കുറവാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ആണ് മുതിര.

ഹോഴ്‌സ് ഗ്രാം എന്നറിയപ്പെടുന്ന മുതിര ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്നിട്ടു നില്‍ക്കുന്നതാണ്. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണിത് . ദിവസവും കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ പോലുളള പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരമാണ്. അയേണ്‍ സമ്പുഷ്ടമാണ് ഇത്. കാല്‍സ്യത്തിന്റെ കലവറ. വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം മുതിരയിലുണ്ട്. ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണിത്. പോഷകങ്ങളുടെ കലവറ. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണ വസ്തുവാണ് മുതിര. ഇതാണ് ദഹനം എളുപ്പമാക്കുന്നത്. ഇതിലൂടെയും ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. സ്ത്രീകളിലെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നിനുള്ള നല്ലൊരു പരിഹാരമാണിത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം പോലുളളവയ്ക്കും നല്ലതാണ്. ഇതു ശരീരത്തിന് ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെയാണ് കൊഴുപ്പു കുറയുന്നതും.ഗര്‍ഭിണി, ഗൗട്ട് രോഗമുള്ളവര്‍ എന്നിവ ഇതു കഴിയ്ക്കരുത്

Stories you may like

100 ശതമാനം ലക്ഷ്യം; കാശ്മീരിൽ തീവ്ര പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന് ഊർജ്ജസ്വലമായ തുടക്കം

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

ഇത് പ്രത്യേക രീതിയില്‍ സൂപ്പാക്കി കുടിയ്ക്കുന്നത് അടിവയറിലെ കൊഴുപ്പു നീക്കാന്‍ ഏറെ ഉത്തമമാണ്.

രണ്ട് കപ്പ് മുളപ്പിച്ച മുതിര, രണ്ട് പച്ച മുളക്, അഞ്ച് വെളുത്തുള്ളി, ഒരു പിടി കറിവേപ്പില, രണ്ട് പിടി മല്ലിയില, ഒരു സ്പൂണ്‍ നാരങ്ങാ നീര്. എന്നിവയാണ് ആവശ്യമുള്ള ചേരുവകകള്‍.മുതിര എടുത്ത് പ്രഷര്‍ കുക്കറില്‍ ഇട്ട് രണ്ട് കപ്പ് വെള്ളത്തില്‍ ഒരു വിസില്‍ വരുന്നത് വരെ യവേവിക്കുക. വെള്ളം കളയാതെ തന്നെ ഇതിലേക്ക് പച്ചമുളക്, ചതച്ച വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് അല്‍പ്പം നാരങ്ങ നീരും കൂടി ചേര്‍ക്കുക. ഇത് നല്ലതു പോലെ മിക്സ്  ചെയ്ത ശേഷം കുടിക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കാന്‍ ശ്രദ്ധിക്കുക

Tags: weightNewsStomachMuthiraVIRALfood
Share1TweetSendShare

Latest stories from this section

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

Discussion about this post

Latest News

അവധി ദിവസം ഉറങ്ങിത്തീർക്കണ്ട; ഗാംഗുലിയെ പാഠം പഠിപ്പിക്കാൻ ബക്കറ്റുമായി ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കർ; ആ പഴയ അണ്ടർ-15 കുസൃതിക്കഥ

അവധി ദിവസം ഉറങ്ങിത്തീർക്കണ്ട; ഗാംഗുലിയെ പാഠം പഠിപ്പിക്കാൻ ബക്കറ്റുമായി ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കർ; ആ പഴയ അണ്ടർ-15 കുസൃതിക്കഥ

100 ശതമാനം ലക്ഷ്യം; കാശ്മീരിൽ തീവ്ര പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന് ഊർജ്ജസ്വലമായ തുടക്കം

100 ശതമാനം ലക്ഷ്യം; കാശ്മീരിൽ തീവ്ര പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന് ഊർജ്ജസ്വലമായ തുടക്കം

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies