ശൈത്യകാലം ശരീരഭാരത്തെ ബാധിക്കുന്നുണ്ടോ? തണുപ്പിലും ചുറുചുറുക്കോടെ വെയ്റ്റ് ബാലന്‍സ് ചെയ്യാം; പരിഹാരമുണ്ട്
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം നമ്മുടെ ശരീരത്തെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ശൈത്യകാലത്താണ് കൂടുതലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് ശരീരഭാരം അമിതമായി കുറയുന്നതും മെലിയുന്നതുമൊക്കെ പലര്‍ക്കും ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് ...