Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ശൈത്യകാലം ശരീരഭാരത്തെ ബാധിക്കുന്നുണ്ടോ? തണുപ്പിലും ചുറുചുറുക്കോടെ വെയ്റ്റ് ബാലന്‍സ് ചെയ്യാം; പരിഹാരമുണ്ട്

by Brave India Desk
Dec 20, 2023, 05:58 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം നമ്മുടെ ശരീരത്തെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ശൈത്യകാലത്താണ് കൂടുതലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് ശരീരഭാരം അമിതമായി കുറയുന്നതും മെലിയുന്നതുമൊക്കെ പലര്‍ക്കും ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഈ പ്രശ്നങ്ങള്‍ കൂടുതലായി അലട്ടുന്നത്. ഇതിനൊപ്പം ക്രമാതീതമായ ഭക്ഷണം പലര്‍ക്കും അമിതവണ്ണത്തിനും കാരണമാകുന്നുണ്ട്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ ഈസിയായി പരിഹരിക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

1. എപ്പോഴും ആക്ടീവായിരിക്കുക: വ്യായാമം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. നടത്തം, ജോഗിംങ്  അല്ലെങ്കില്‍ വീട്ടില്‍ തന്നെയുള്ള വര്‍ക്ക്ഔട്ടുകളില്‍ ഏര്‍പ്പെടുക.സന്തോഷമായി ഇരിക്കുക.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

2. പോഷകാഹാരങ്ങള്‍ കഴിക്കുക: പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക. ലഘുഭക്ഷണത്തിനായി പഴങ്ങളും പച്ചക്കറികളും കഴിക്കുക. കൊളസ്‌ട്രോള്‍ അടങ്ങുന്ന ഭക്ഷണങ്ങള്‍ ,ഉപ്പ്, പഞ്ചസാര എന്നിവ കുറയ്ക്കുക.

3. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക: പ്രത്യേക അവസരങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

4. ജലാംശം നിലനിര്‍ത്തുക: തണുത്ത കാലാവസ്ഥയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ശരിയായ ജലാംശം ദഹനത്തെ സഹായിക്കുകയും, വിശപ്പ് കുറയ്കുകയും ,ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

5. വിശ്രമത്തിന് മുന്‍ഗണന നല്‍കുക: കൂടുതലായി ഉറങ്ങുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. അത് ശരീരത്തിന്റെ ദഹനപ്രക്രിയയെ ബാധിക്കുകയും വിശപ്പ് നിയന്ത്രണം തടസ്സപ്പെടുത്തുകയും അങ്ങനെ ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വൈകി എഴുന്നേല്‍ക്കുകയും ,കൃത്യതയോടെ ഭക്ഷണം കഴിക്കാതിരുന്നാലും ഇത് കൂടുതല്‍ ഭാരപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

6. സ്‌ട്രെസ കുറയ്കുക: സമ്മര്‍ദ്ദം ഇല്ലാതെ സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക. ആരോഗ്യകരമായി ഇരിക്കാന്‍ വഴികള്‍ കണ്ടെത്തുക. ധ്യാനം, വ്യായാമങ്ങള്‍ അല്ലെങ്കില്‍ ആസ്വാദ്യകരമായ ഹോബികളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക.

7. മദ്യം കഴിക്കുന്നത് കുറയ്ക്കുക: മദ്യം കുടിക്കുന്നത് കൊണ്ട് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും , ഉപ്പിട്ടതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളോടുള്ള ആസക്തി ഉണര്‍ത്തുകയും ചെയ്യുന്നു .അതിനാല്‍, ശൈത്യകാലത്ത് ഇതിന്റെ ഉപയോഗം കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

8. സീസണല്‍ ഉല്‍പന്നങ്ങള്‍ സ്വീകരിക്കുക: ആരോഗ്യകരമായ ഭക്ഷണത്തിനായി നിങ്ങളുടെ ഭക്ഷണത്തില്‍ , പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍ , മധുരക്കിഴങ്ങുകള്‍ എന്നിവ പോലുള്ള പോഷകങ്ങള്‍ അടങ്ങിയ ശൈത്യകാല ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുത്തുക.

Tags: Weight Loss In WinterCold Season
Share1
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies