കിണറില്‍ വീണത് 800 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പുറംലോകത്ത് വന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി
ഒരു പൊട്ടക്കിണറില്‍ നിന്ന് പുറത്തുവന്ന 800 വര്‍ഷം പഴക്കമുള്ള രഹസ്യമാണ് ഇപ്പോള്‍ ഗവേഷകരെ അമ്പരപ്പിക്കുന്നത്. 1938ല്‍ നോര്‍വേയിലെ സ്വെറസ്ബര്‍ഗിലുള്ള ഒരു കോട്ടയില്‍ സ്ഥിതി ചെയ്തിരുന്ന പുരാതനമായ ...