കുടുംബത്തിലൊരുത്തൻ തെറ്റ് ചെയ്താൽ മതി..പിഞ്ചു പെൺകുട്ടികളെ പിടിച്ച് ദൈവത്തിന്റെ ഭാര്യമാരാക്കി കളയും; 21ാം നൂറ്റാണ്ടിലും തുടരുന്ന ദുരാചാരം
അനേകം വ്യത്യസ്തമായ ആചാരഅനുഷ്ടാനങ്ങൾ പിന്തുടരുന്നവരാണ് നാം മനുഷ്യർ. അനേകം നാടുകളും ആയിരമായിരം ആചാരങ്ങളുമാണ് മനുഷ്യകുലത്തിനുള്ളത്. ചിലത് മനുഷ്യരാശിയ്ക്കും പ്രകൃതിയ്ക്കും ഗുണം ചെയ്യുമ്പോൾ മറ്റ് ചിലത് വേദനയും വെറുപ്പും ...