ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം
ഭാരതത്തിന്റെ കിഴക്കൻ കരുത്തായ പശ്ചിമ ബംഗാളിൽ ആര് ഭരണത്തിലേറുമെന്നറിയാനുള്ള നിർണായകമായ വോട്ടെണ്ണൽ ആരംഭിച്ചു. തൃണമൂലും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ മാമാങ്കത്തിൽ 293 സീറ്റുകളിലേക്കുള്ള ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്. ...








