Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗാളിൽ ചരിത്രമെഴുതുമോ താമര? വോട്ടെണ്ണൽ തുടങ്ങി; മമതയുടെ കോട്ടയിൽ അട്ടിമറി സാധ്യത;വോട്ടെണ്ണലിൽ മുന്നേറ്റം

by Brave India Desk
May 4, 2026, 08:38 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ കിഴക്കൻ കരുത്തായ പശ്ചിമ ബംഗാളിൽ ആര് ഭരണത്തിലേറുമെന്നറിയാനുള്ള നിർണായകമായ വോട്ടെണ്ണൽ ആരംഭിച്ചു. തൃണമൂലും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയ മാമാങ്കത്തിൽ 293 സീറ്റുകളിലേക്കുള്ള ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്. മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തെ കടപുഴക്കി എറിഞ്ഞ ബംഗാളിന്റെ മണ്ണിൽ, ഇക്കുറി തൃണമൂൽ കോൺഗ്രസിന്റെ കുത്തക തകർത്ത് ബിജെപി ചരിത്രവിജയം നേടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ക്യുആർ കോഡ് തിരിച്ചറിയൽ രേഖകളുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് കൗണ്ടിംഗ് സെന്ററുകളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് (92.47%) ഇത്തവണ ബംഗാളിൽ രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്ത് പ്രകടമായ ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രത്യേകിച്ച്, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വഴി ഏകദേശം 90 ലക്ഷത്തോളം വ്യാജ വോട്ടർമാരെ ഒഴിവാക്കിയത് തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകും. നുഴഞ്ഞുകയറ്റക്കാരെയും വ്യാജ വോട്ടർമാരെയും വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കിയ നടപടി രാജ്യസുരക്ഷയ്ക്കും ജനാധിപത്യത്തിന്റെ ശുദ്ധീകരണത്തിനും അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് ദേശീയവാദികൾ. ഈ വോട്ട് ശുദ്ധീകരണം തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന മമത ബാനർജിയും സംഘവും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്രമക്കേട് നടക്കാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

Stories you may like

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ബംഗാളിലെ ഈ നിർണ്ണായക പോരാട്ടത്തിൽ 165 അഡീഷണൽ ഒബ്‌സർവർമാരെയും 77 പോലീസ് ഒബ്‌സർവർമാരെയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നേരിട്ട വൻ തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് കോൺഗ്രസും ഇടത് പാർട്ടികളും സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പോരാട്ടം പ്രധാനമായും ബിജെപിയും ടിഎംസിയും തമ്മിലാണ്. ബിജെപി അധികാരത്തിലെത്തിയാൽ അത് ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ സുവർണ്ണ അധ്യായമായി മാറും. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ലഭിക്കുന്ന സൂചനകൾ ഇരുപക്ഷത്തെയും മുൾമുനയിൽ നിർത്തുകയാണ്.

Tags: West Bengal election resultsWest Bengal election results 2026
Share
Tweet
Send
Share

Latest stories from this section

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

Latest News

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology