2023 ലെ ബുക്കർ പ്രൈസിനായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 13 പേരിൽ ഇടംപിടിച്ച് ഇന്ത്യൻ എഴുത്തുകാരിയും ; ആദ്യ നോവൽ തന്നെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്
ലണ്ടൻ : 2023-ലെ ബുക്കർ പ്രൈസിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സൃഷ്ടികളിൽ ഇടംപിടിച്ച് ഇന്ത്യൻ വംശജയായ എഴുത്തുകാരിയുടെ ആദ്യ നോവൽ. ലണ്ടൻ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജയായ എഴുത്തുകാരി ...








