ബാധിക്കുന്നത് തലച്ചോറിനെ, ആന്റിബയോട്ടിക്കുകള്‍ വിഫലം; ചൈനയിലെ മാരകവൈറസ് നല്‍കുന്നത് ഭീകര മരണം
ചൈനയില്‍ കണ്ടെത്തിയ വൈറസുകളില്‍ അതിമാരകശേഷിയുള്ളവയുമുള്ളതായി കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ അവിടെ നിന്ന് കണ്ടെത്തിയ ഒരു വൈറസിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെറ്റ്‌ലാന്‍ഡ് വൈറസ് എന്ന നാമത്തിലുള്ള ഇത് ...