വാട്‌സ്ആപ്പിലൂടെ ട്രാഫിക് ഇ- ചലാൻ സന്ദേശം കിട്ടിയാൻ സൂക്ഷിച്ചോ …; അല്ലങ്കെിൽ ഫോണിലിരിക്കുന്ന കാശ് പോകും
ന്യൂഡൽഹി : വാട്‌സ്ആപ്പിലൂടെ വ്യാജ ട്രാഫിക് ഇ-ചലാൻ സന്ദേശങ്ങളിലൂടെ തട്ടിപ്പ് നടത്താൻ ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ഇത് വഴി 16 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായാണ് സൈബർ ...