അറിയാത്ത നമ്പറുകളിൽ നിന്നുള്ള മെസേജുകൾ ഇനി തലവേദനയാവില്ല ; കിടിലം ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇപ്പോളിതാ വാട്‌സ്ആപ്പ് സുരക്ഷാ ഫീച്ചറുകളണ് കൊണ്ടുവന്നിരിക്കുന്നത്. അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകൾ ബ്ലോക്ക് ചെയ്യുന്ന ഫീച്ചറാണ് ഇതിൽ എടുത്ത് ...