Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

20 തവണ രക്ഷപ്പെട്ടു, ഒടുവിൽ.. ലഷ്കർ കമാൻഡറുടെ വലംകൈ പാക് ഭീകരൻ ആദിലിനെ വധിച്ച് സെെന്യം; സെയ്ഫുള്ളയ്ക്കായി കാട് അരിച്ചുപെറുക്കുന്നു!

by Brave India Desk
Feb 5, 2026, 01:37 pm IST
in India, International
Share on FacebookTweetWhatsAppTelegram

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പാക് ഭീകരർക്കെതിരെ കടുത്ത പ്രഹരമേൽപ്പിച്ച്  ഇന്ത്യൻ സൈന്യം. ലഷ്കർ കമാൻഡർ സെയ്ഫുള്ളയുടെ വലംകൈയ്യും കൊടുംഭീകരനുമായ ആദിലിനെ സുരക്ഷാസേന വധിച്ചിരിക്കുകയാണ്. കഴിഞ്ഞ 18 മാസമായി സൈന്യത്തെ വെട്ടിച്ച് നടന്ന പാക് പൗരനായ ഈ ജെയ്ഷെ മുഹമ്മദ് ഭീകരനെ ‘ഓപ്പറേഷൻ ട്രാഷി 1’ (Operation Trashi 1) ലൂടെയാണ് സൈന്യം പിടികൂടി വകവരുത്തിയത്. കിഷ്ത്വാറിലെ ചത്രൂ മേഖലയിൽ വെച്ച് നടന്ന കടുത്ത ഏറ്റുമുട്ടലിനൊടുവിലാണ് ഈ പാക് ചാരൻ വീണത്.

കിഷ്ത്വാറിലെ ദുർഘടമായ മലനിരകളിലും സ്വാഭാവിക ഗുഹകളിലും ഒളിച്ചിരുന്ന് ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്ന വ്യക്തിയാണ് ആദിൽ. ഏകദേശം ഇരുപതോളം തവണ സൈന്യത്തിന്റെ വലയിൽ നിന്ന് ഇയാൾ കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ കരസേനയുടെ വൈറ്റ് നൈറ്റ് കോർപ്‌സും (White Knight Corps) ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി ഒരുക്കിയ കെണിയിൽ നിന്ന് ആദിലിന് രക്ഷപ്പെടാനായില്ല. ഒരാഴ്ചയായി തുടരുന്ന തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഭീകരനെ സൈന്യം വളഞ്ഞത്.

Stories you may like

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

ആദിൽ കൊല്ലപ്പെട്ടതോടെ ഇയാളുടെ കൂട്ടാളിയായ പാക് ഭീകരൻ സെയ്ഫുള്ളയ്ക്കായുള്ള തിരച്ചിൽ സൈന്യം ഊർജ്ജിതമാക്കി. രണ്ട് വർഷം മുൻപ് അതിർത്തി കടന്നെത്തിയ സെയ്ഫുള്ള ദോഡ, കിഷ്ത്വാർ മേഖലകളിൽ ഭീകരത വളർത്താൻ ശ്രമിക്കുന്ന പ്രധാനിയാണ്. യുവാക്കളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുകയും ഭീകര ശൃംഖലകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ ദൗത്യം. ചത്രൂ മേഖലയുടെ വടക്ക് ഭാഗത്തേക്ക് സെയ്ഫുള്ള രക്ഷപ്പെട്ടതായാണ് സൂചന. ഇയാളെ കണ്ടെത്താനായി ഡ്രോണുകളും സ്നിഫർ ഡോഗുകളെയും ഉപയോഗിച്ച് വനമേഖല അരിച്ചുപെറുക്കുകയാണ്.

ഭാരതത്തിന്റെ മണ്ണിൽ നിന്ന് ഭീകരതയുടെ വേരറുക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags: Pakistani Jaish Terrorist
ShareTweetSendShare

Latest stories from this section

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

Discussion about this post

Latest News

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഭാര്യയ്ക്ക് മെസേജ് അയച്ചതിന് യുവാവിൻ്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് ‘പണി കിട്ടി’; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്,

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies