Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ട്രംപ് ഒരു ബിസിനസുകാരനാണ്…ഇന്ത്യയെ ഒരു പങ്കാളിയായി കണ്ട് പാകിസ്താനെ വെറുമൊരു സേവകനായി മാത്രം പരിഗണിക്കുകയും ചെയ്തു ; മോദിയുടെ ‘മാസ്’ നയതന്ത്രം!

by Brave India Desk
Feb 5, 2026, 01:27 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കാൻ മാസങ്ങളോളം പാകിസ്താൻ നടത്തിയ ആവേശം ഒടുവിൽ പാഴായി. ട്രംപിനെ പ്രീണിപ്പിക്കുന്നതിനായി അദ്ദേഹത്തെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും ‘സമാധാനത്തിന്റെ ബോർഡിൽ’ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പാക് ഭരണകൂടത്തിന് തിരിച്ചടിയായി ഭാരതവുമായി അമേരിക്ക ചരിത്രപരമായ വ്യാപാര കരാർ ഒപ്പിട്ടു. ഭാരതത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചപ്പോൾ, പാകിസ്താൻ ഇപ്പോഴും 19 ശതമാനം നികുതിയുടെ ഭാരത്തിലാണ്. ഭാരതം ഒരു രാജ്യത്തിന്റെയും സമ്മർദ്ദത്തിന് വഴങ്ങാതെ അന്തസ്സോടെ ചർച്ച നടത്തിയപ്പോൾ, പാകിസ്താൻ നടത്തിയ ‘കാലുപിടുത്തം’ വെറുതെയായെന്ന പരിഹാസം പാകിസ്താനിൽ തന്നെ ശക്തമായിരിക്കുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഇന്ത്യ ഗേറ്റിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള മാഗസിൻ കവറും പങ്കുവെച്ചാണ് ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം ഊട്ടിയുറപ്പിച്ചത്. ഈ ദൃശ്യങ്ങൾ പാകിസ്താനിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിദേശകാര്യ നയമെന്നാൽ വെറും ഫോട്ടോ എടുക്കലും ഭജനയുമല്ലെന്നും അത് സാമ്പത്തിക കരുത്തിന്റെ പ്രകടനമാണെന്നും മുൻ പാക് മന്ത്രി ഹമ്മദ് അസർ കുറ്റപ്പെടുത്തി. ഭാരതത്തിന്റെ നയതന്ത്ര വിജയം പാകിസ്താൻ ഭരണകൂടത്തിന്റെ പരാജയമായിട്ടാണ് പാക് മാദ്ധ്യമങ്ങളും വിശകലനം ചെയ്യുന്നത്.

Stories you may like

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പാകിസ്താനിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ ഭരണാധികാരികളെയും സൈനിക മേധാവിയെയും കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. “ട്രംപ് ഒരു ബിസിനസുകാരനാണ്. അദ്ദേഹം  ഇന്ത്യയെ ഒരു പങ്കാളിയായി കാണുകയും പാകിസ്താനെ വെറുമൊരു സേവകനായി മാത്രം പരിഗണിക്കുകയും ചെയ്തു,” എന്നാണ് ഡിജിറ്റൽ ക്രിയേറ്റർ വജാഹത്ത് ഖാൻ കുറിച്ചത്. പാക് സൈനിക മേധാവി അസിം മുനീർ വിലപിടിപ്പുള്ള ധാതുക്കൾ ട്രംപിന് കാഴ്ചവെച്ചിട്ടും അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ പടരുകയാണ്.

Tags: Narendra ModipakistanDonald Trumpmodi
Share
Tweet
SendShare

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

Latest News

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology